തിരുവനന്തപുരത്ത് പടക്കനിർമാണ ശാലയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. തിരുവനന്തപുരം പാലോട് പടക്കനിർമ്മാണശാലയിലുണ്ടായ തിപിടുത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പേരയം താളിക്കുന്ന് സ്വദേശിനി ഷീബ (45) ആണ് മരിച്ചത്. ......
തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണയ്ക്കെതിരേ പരാതി നൽകിയ സിപിഎം പ്രവർത്തകൻറെ വീട്ടുനമ്പരിൽ 22 വോട്ടുകളുണ്ടെന്ന ആരോപണം ഉയർത്തി കോൺഗ്രസ്. സിപിഎം മുട്ടട ബ്രാഞ്ച് അംഗമായ ധനേഷിന്റെ വീട്ടുനമ്പരിൽ തന്നെ പല വീട്ടുപേരുകളിലായാണ് 22 വോട്ടുകളുള്ളത്. ......
തിരുവനന്തപുരം: തലസ്ഥാന നഗരസഭയിൽ കോൺഗ്രസിന്റെ 'ഗ്ലാമർ ഗേളായി' അവതരിപ്പിച്ച മുട്ടട വാർഡ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന് മത്സരിക്കാനാവില്ല. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നൽകിയ വിലാസം ശരിയല്ലെന്ന സി.പി.എം നൽകിയ പരാതിയിൽ, വൈഷ്ണയുടെ പേര് കമ്മിഷൻ നീക്കം ചെയ്തു.
ഹിയറിംഗിനു ശേഷം ഇന്നലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ, 24 കാരിയായ വൈഷ്ണയെ ഒഴിവാക്കുകയായിരുന്നു. ......
തിരുവനന്തപുരത്ത് സ്ഥാനാർത്ഥി നിർണയത്തിൽ ബിജെപി തഴഞ്ഞെന്ന് ആരോപിച്ച് ആർ എസ് എസ് പ്രവർത്തകൻ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തൃക്കണ്ണാപുരം സ്വദേശി ആനന്ദ് തമ്പിയാണ് ആത്മഹത്യ ചെയ്തത്. ......
തിരു. പ്രവാസി ഭാരതീയ ദിനാഘോഷ (കേരള ) ത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന രജത ജൂബിലിയുടെലോഗോ പ്രകാശനം മുൻ ഗോവ ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള നിർവ്വഹിച്ചു. ......
തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫിന് തിരിച്ചടി. മുട്ടട വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന വൈഷ്ണ സുരേഷിന്റെ പേര് സപ്ലിമെന്ററി വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തു. ......
തിരുവനന്തപുരം: കോവളത്തിന് സമീപം കടലിനടിയിൽ കണ്ടെയ്നർ കണ്ടെത്തി. കഴിഞ്ഞ മേയ് 25ന് കടലിൽ മുങ്ങിയ ചരക്കുകപ്പൽ എംഎസ്സി എൽസ–3യിലെ കണ്ടെയ്നർ ഭാഗമാണ് കണ്ടെത്തിയത്. ......